വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ മൂന്ന് മരണം

Share this Video

തൃശൂരിലെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചു, ശരീരാവശിഷ്ടങ്ങൾ സമീപത്തെ പാടശേഖരത്തിലേക്ക് ചിതറിത്തെറിച്ചു

Related Video