
'ഷെഡിൽ 40 പേരുണ്ടായിരുന്നുവെന്നാണ് വിവരം, നാല് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്'
'ഷെഡിൽ 40 പേരുണ്ടായിരുന്നുവെന്നാണ് വിവരം, നാല് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്, കൂടുതൽ തെരച്ചിലുകൾ നടക്കുകയാണ്'; തൃശ്ശൂരിലെ വെടിക്കെട്ട് പുരയിൽ ഇപ്പോഴും പൊട്ടിത്തെറി തുടരുന്നു