വെടിനിർത്തൽ ധാരണ അനിശ്ചിതത്വത്തിൽ; ലെബനനിൽ ആക്രമണം തുടര്‍ന്ന് ഇസ്രായേൽ, ഇറാൻ വെടിനിർത്തൽ ധാരണയിൽ ലെബനൻ ഉൾപ്പെടില്ലെന്ന് വൈറ്റ് ഹൗസ്, ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്