മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എത്രയോ തവണ പലരും അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്ത്യം പ്രവചിച്ചതാണ്! എന്നാൽ ഓരോ തവണയും തന്നെ എഴുതിത്തള്ളിയവർക്ക് മുന്നിൽ അതിശക്തമായി തിരിച്ചുവന്ന ചരിത്രമാണ് ബെഞ്ചമിൻ നെതന്യാഹുവിന്റേത്.