ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്‌നീഷ്യനായ ജെറിൻ ജോർജ് നാട്ടിൽ എത്താനാകാതെ 45 ദിവസമായി ഇറാനിൽ കുടുങ്ങി കിടക്കുന്നു, നാട്ടിലെത്തിക്കാൻ ഇടപെടൽ തേടി കുടുംബം