നുഴഞ്ഞുകയറാൻ 800 ഭീകരർ; അതിർത്തിയിലും നിയന്ത്രണരേഖയിലും കനത്ത ജാഗ്രത

Share this Video

എഴുപത് ലോഞ്ച് പാഡുകളിലായി 800 ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ നീക്കമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്, അതിർത്തിയിലും നിയന്ത്രണ രേഖയിലും കർശന ജാഗ്രത

Related Video