ടിഡിപിക്ക് യോജിപ്പ്... വനിതാ സംവരണ ബില്ലിനോട് പൂർണ യോജിപ്പെന്ന് ചന്ദ്രബാബു നായിഡു

Share this Video

നൂറ് ശതമാനം വനിതാ സംവരണ ബില്ലിനോട് യോജിപ്പെന്ന് ചന്ദ്രബാബു നായിഡു, മണ്ഡലങ്ങൾ പകുതി കൂട്ടുന്നതിനെയും സ്വാഗതം ചെയ്യുന്നു; വനിത ബിൽ ഭേദഗതി അവതരണം എതിർക്കാൻ നോട്ടീസ് നല്കി എൻ.കെ പ്രേമചന്ദ്രനും ഹൈബി ഈഡൻ എംപിയും Women Reservation Act | Parliament | Delimitation Bill | Legislative assembly bodies | Central Government

Related Video