നട്ടിലെ വരകളുടെ എണ്ണത്തില്‍ പോലും കണിശതയുള്ള ജോൺ ടെർണസ് | Apple Ceo

നട്ടിലെ വരകളുടെ എണ്ണത്തില്‍ പോലും കണിശതയുള്ള ജോൺ ടെർണസ് | Apple Ceo

Published : Sep 03, 2026, 11:15 PM IST

2001-ലെ ഒരു രാത്രി. ആപ്പിളിന്റെ പുതിയൊരു ഉല്‍പ്പന്നത്തിന് വേണ്ടിയുള്ള പണികള്‍ ഒരു ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. അന്ന് ആപ്പിളില്‍ ചേര്‍ന്നതേയുള്ളൂ ജോണ്‍ ടെര്‍നസ് എന്ന യുവാവ്. കൈയിലൊരു ലെന്‍സും പിടിച്ച് അയാൾ ഒരു ചെറിയ നട്ടിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. നട്ടിന്റെ തലയിലെ ചെറിയ വരകള്‍ ഓരോന്നായി എണ്ണുകയാണ് ലക്ഷ്യം. കണക്കെടുപ്പ് കഴിഞ്ഞപ്പോള്‍ 35 വരകള്‍!

03:02നട്ടിലെ വരകളുടെ എണ്ണത്തില്‍ പോലും കണിശതയുള്ള ജോൺ ടെർണസ് | Apple Ceo
02:15ശാസ്‌ത്രലോകം കാത്തിരിക്കുന്നു; 8 മാസത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ദൗത്യവുമായി ISRO | GSLV-F17 launch
02:04പി എം ശ്രീയിൽ നിന്ന് പിൻമാറാനാകില്ല; ദീപ ദാസ് മുൻഷിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി| KPCC
09:17'കാന്തപുരം പറഞ്ഞത് എങ്ങനെയാണ് സ്ത്രീകൾക്കെതിരായ അധിക്ഷേപമാകുന്നത്?' | Kanthapuram | VD Satheesan
02:30സിപിഎം രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ പിണറായി പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമെന്ന് ​എംവി ഗോവിന്ദൻ | CPM
01:12പ്രവർത്തകർക്കെതിരായ വധശ്രമക്കേസ്; എസ്ഐടി അന്വേഷണം വേണമെന്ന് എസ്എഫ്ഐ | SFI Protest
02:34എയർ ഇന്ത്യയിൽ 10000 കോടി കൂടി നിക്ഷേപിക്കാൻ ടാറ്റ; നഷ്ടം ഇരട്ടിച്ചതോടെയാണ് നീക്കം | Tata - Air India
56:18മതനേതാക്കൾ മുഖ്യമന്ത്രിയെ മുട്ടുകുത്തിക്കുമോ? | Vinu V John | News Hour 03 Sep 2026 | Kanthapuram
01:46മുട്ടിൽ മരംമുറി കേസിൽ അ​ഗസ്റ്റിൻ സഹോ​ദരങ്ങൾക്ക് തിരിച്ചടി; വിചാരണ നടപടികളിൽ സ്റ്റേ ഇല്ല | Kochi