നട്ടിലെ വരകളുടെ എണ്ണത്തില്‍ പോലും കണിശതയുള്ള ജോൺ ടെർണസ്

Share this Video

2001-ലെ ഒരു രാത്രി. ആപ്പിളിന്റെ പുതിയൊരു ഉല്‍പ്പന്നത്തിന് വേണ്ടിയുള്ള പണികള്‍ ഒരു ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. അന്ന് ആപ്പിളില്‍ ചേര്‍ന്നതേയുള്ളൂ ജോണ്‍ ടെര്‍നസ് എന്ന യുവാവ്. കൈയിലൊരു ലെന്‍സും പിടിച്ച് അയാൾ ഒരു ചെറിയ നട്ടിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. നട്ടിന്റെ തലയിലെ ചെറിയ വരകള്‍ ഓരോന്നായി എണ്ണുകയാണ് ലക്ഷ്യം. കണക്കെടുപ്പ് കഴിഞ്ഞപ്പോള്‍ 35 വരകള്‍!

Related Video