സിപിഎം രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ പിണറായി പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമെന്ന് ​എംവി ഗോവിന്ദൻ

Share this Video

തെരഞ്ഞെടുപ്പിലെ തിരിച്ചടി; വിശദീകരണ യോ​ഗത്തിൽ പിണറായി പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമെന്ന് എംവി ​ഗോവിന്ദൻ, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് തോമസ് ഐസക്, പാർട്ടിയിൽ രണ്ട് പക്ഷമോ?CPM | M V Govindan | Pinarayi Vijayan | LDF

Related Video