'ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്'; മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദ്ദനമേറ്റ കെ കെ സുരേന്ദ്രന് നീതി, 12.5 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ സർക്കാർ ഉത്തരവ്