
40 വർഷത്തെ കാത്തിരിപ്പിന് അവസാനം; എലമ്പ്രയിൽ എൽ പി സ്കൂൾ വരുന്നു
നാട്ടുകാർ ശേഖരിച്ച പണം കൊണ്ട് വാങ്ങിയ സ്ഥലം സർക്കാർ നൂലാമാലയിലായി; കോടതി വിധി വന്നതോടെ 40 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ എലമ്പ്രയിൽ എൽ പി സ്കൂൾ വരുന്നു Elambra LP School | Kerala School | Kerala Government