
ഗ്യാനേഷ് കുമാറിന്റെ രാജി: സമരത്തിൽ പങ്കെടുക്കുന്നതിന് സിജെപി നേതാക്കൾ പുറപ്പെട്ടു
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൽ പങ്കെടുക്കുന്നതിന് സിജെപി നേതാക്കൾ പുറപ്പെട്ടു, 10.20 ഓടെ ദില്ലി വിമാനത്താവളത്തിലെത്തും, ദില്ലി പൊലീസ് നേതാക്കളുമായി ചർച്ച നടത്താൻ സാധ്യത Gyanesh Kumar | Delhi Protest | CJP Protest