ഒരു പുഴയ്ക്ക് വേണ്ടി ഒരാൾക്ക് എന്തൊക്കെ ചെയ്യാനാകും?; കെ.ജെ.ടോമിയുടെ ഒറ്റയാൾ പോരാട്ടത്തിൽ കോന്തുരുത്തിപ്പുഴ ഇനി നിറഞ്ഞ് ഒഴുകും, പുഴക്ക് വേണ്ടി നഷ്ടപരിഹാരം ഉറപ്പാക്കി കയ്യേറ്റം ഒഴിപ്പിച്ചു