ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച പരിശോധിക്കണം, മൂന്ന് തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കണം; ഉറച്ചുനിന്നവർ പോലും ഇടത് പക്ഷത്തിൽ നിന്ന് മാറി ചിന്തിക്കുന്ന അവസ്ഥ വന്നു; ചിന്ത മാസികയിലെ ലേഖനത്തിൽ കെ.കെ.ശൈലജയുടെ തുറന്ന് പറച്ചിൽ