
കടലെടുക്കുന്ന ജീവിതങ്ങൾ,കണ്ണീരിൻ്റെ ഉപ്പുള്ള പാടങ്ങളും; തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ ജീവിതം നശിച്ചവർ
കരിമണൽ ഖനനം കാരണം വീടുകളിലൊക്കെ കടൽ വെള്ളം കയറുന്നുവെന്ന് തീരദേശത്തെ മനുഷ്യർ, ഉപ്പുവെള്ളം കയറി കൃഷിയൊക്കെ നശിച്ചുവെന്ന് കർഷകരും; തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം കേന്ദ്രത്തിനും സംസ്ഥാനത്തിനും സ്വകാര്യ കമ്പനിക്കും കോടികൾ നൽകിയപ്പോൾ നിസഹായരായി പോയ മനുഷ്യർ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക