
പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം സാങ്കേതികത്വങ്ങളുടെ പേരിൽ മുടങ്ങുന്നുവെന്ന് പരാതി
ഞങ്ങളുടെ വീഴ്ച കാരണമാണെങ്കിൽ ആ തുക തരണ്ട, പക്ഷേ കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വീഴ്ചയാണെങ്കിൽ ഞങ്ങളുടെ കാശ് തരണം; പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം സാങ്കേതികത്വങ്ങളുടെ പേരിൽ മുടങ്ങുന്നുവെന്ന് പരാതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക