പിണറായി ഭരിച്ചപ്പോൾ പഠിച്ച കുട്ടിയാണോ കേരളം എന്നെഴുതിയപ്പോൾ കാരളം എന്നായത്, 910 എന്നതിന് തൊണ്ണൂറ്റി പത്ത് എന്ന് നിയമസഭയിൽ പറഞ്ഞ വ്യക്തി ഇപ്പോൾ പഠിച്ചിറങ്ങിയതാണോ?: ബാലാവകാശ കമ്മീഷനെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കില്ലെന്ന് കെ.ടി ജലീൽ