പരാതി പറഞ്ഞ് മടുത്തു, ഒടുവിൽ തൂമ്പയെടുത്ത് ഇറങ്ങി; റോഡിലെ കുഴികൾ മൂടി വാർഡ് മെമ്പർ

Share this Video

പഞ്ചായത്ത് വനിതാ മെമ്പർ; സംഭവം മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിൽ, അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് മെമ്പർ നേരിട്ട് ഇറങ്ങിയത് Potholes | Bad Road | Malappuram | Kerala Road

Related Video