പുഴയിൽ വിഷം കലക്കി മീൻപിടുത്തം; മീനുകൾ ചത്തു പൊങ്ങി, നാട്ടുകാർ എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു

Share this Video

പുഴയിൽ വിഷം കലക്കി മീൻപിടുത്തം; മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി, നാട്ടുകാർ എത്തിയതോടെ മീൻപിടുത്ത സംഘം ഓടി രക്ഷപ്പെട്ടു, സംഭവം രാമനാട്ടുകരയിൽ

Related Video