കാഫിർ സ്ക്രീൻഷോട്ട് കേസ്; നിർണായക വിവരങ്ങളുള്ള ജിതിൻ ഭാസ്കറിൻ്റെ ഫോൺ റീസെറ്റ് ചെയ്തതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തൽ, ഫോൺ റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ സമ്മതിച്ചു