കോഴിക്കോട് നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല, അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്

Share this Video

കോഴിക്കോട് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല; രോഗി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്നു, നിരീക്ഷണത്തിലായിരുന്ന മുഴുവൻ ആളുകളും ആശുപത്രി വിട്ടു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video