
'ദൈവത്തിൻ്റെ അനുഗ്രഹത്താലാണ് രക്ഷപ്പെട്ടത്...' സിയാലിനെതിരെ പരാതിയുമായി കുടുംബം
നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്‍റെമേൽക്കൂര തകർന്ന വീട്ടുമസ്ഥന് അർഹതപ്പെട്ടനഷ്ടപരിഹാരം നൽകാതെ വിമാനത്താവള അധികൃതർ; സിയാലിനെതിരെ പരാതിയുമായി കുടുംബം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക