കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജിതിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സ്ക്രീൻഷോട്ട് നിർമിച്ചതാരെന്ന് കണ്ടെത്താനായില്ല; പിന്നിൽ സിപിഎം ഉന്നതരെന്ന് ഷാഫി പറമ്പിൽ