
ബ്രസീലിന്‍റെ തോല്‍വിയില്‍ അന്ന് വീണുപോയതാണ് അക്ഷയ്, പുതിയ ലോകകപ്പ് കാലത്തും പ്രതീക്ഷയോടെ കുടുംബം
ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റ നിമിഷം താങ്ങാനായില്ല, പരാജയം തളര്‍ത്തിയ അക്ഷയ്‌യുടെ മടങ്ങിവരവിനായി പ്രാര്‍ത്ഥനയോടെ കുടുംബം Brazil | FIFA World Cup | Foot ball
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക