കള്ളപ്പണം വെളുപ്പിക്കൽ, വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കലാഭവൻ സോബിയെ അറസ്റ്റ് ചെയ്ത് ഊന്നുകൽ പൊലീസ്, സോബിക്കെതിരെ 150 കേസുകൾ, ഇന്ന് കോടതിയിൽ ഹാജരാക്കും