
യഥാർത്ഥ ഡീൽ ആരുമായെന്ന് പാലക്കാട് മാത്രം നോക്കിയാൽ മതി, കോൺഗ്രസ് അപകടത്തിൽ: വി കെ സനോജ്
യഥാര്‍ത്ഥ ഡീൽ ആരുമായാണെന്ന് പാലക്കാട് മാത്രം നോക്കിയാൽ മതി, വലിയ അപകടത്തിലേക്കാണ് കോൺഗ്രസ് പോകുന്നത്, കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല, : മട്ടന്നൂരിലെ LDF സ്ഥാനാര്‍ത്ഥി വി കെ സനോജ്