AKG പാലക്കാട് മത്സരിച്ചപ്പോൾ RSSനെ പിന്തുണച്ച ഉളുപ്പില്ലാത്ത പാർട്ടിയാണ് കോണ്‍ഗ്രസ്: പിണറായി

Share this Video

എകെജി പാലക്കാട് മത്സരിച്ചപ്പോൾ RSS നേതാവിനെ പിന്തുണച്ച ഉളുപ്പില്ലാത്ത പാർട്ടിയാണ് പ്രതിപക്ഷ നേതാവിൻ്റേത്, ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിൽ കോൺഗ്രസിൻ്റെ വോട്ട് എവിടെ പോയി?; കോലീബി സഖ്യം ആവർത്തിച്ച് പിണറായി വിജയന്‍

Related Video