കളമശ്ശേരിയില്‍ യുവതിയെ ആക്രമിച്ച കേസില്‍ പാലക്കാട് അഗളി സ്വദേശിയെ പൊലീസ് പിടികൂടി. പ്രതിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല Assault against young woman in Kalamassery