കളമശ്ശേരിയില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ അട്ടപ്പാടിയില്‍ നിന്നും പൊലീസ് പിടികൂടി

Share this Video

കളമശ്ശേരിയില്‍ യുവതിയെ ആക്രമിച്ച കേസില്‍ പാലക്കാട് അഗളി സ്വദേശിയെ പൊലീസ് പിടികൂടി. പ്രതിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല Assault against young woman in Kalamassery

Related Video