തെര.കമ്മീഷൻ പാർട്ടികൾക്ക് അയച്ച കത്തിൽ BJP സീൽ; അസി.സെക്ഷൻ ഓഫീസർക്ക് സസ്പെൻഷൻ

Share this Video

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ വന്ന സംഭവം, ക്ലറിക്കൽ പിഴവെന്ന് കമ്മീഷൻ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർക്ക് സസ്പെൻഷൻKerala Assembly Elections 2026: BJP seal on Election Commission of India letter sparks row in State

Related Video