കണ്ണൂർ സർവകലാശാല രജിസ്ട്രാർ സ്ഥാനത്തുനിന്ന് ജോബി കെ ജോസിനെ നീക്കും; പഠനവകുപ്പിൽ തിരികെ ചോരാൻ നിർദേശം, തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ