കണ്ണൂരില്‍ ഇരുപതുകാരി ജീവനൊടുക്കി കേസില്‍ ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു