
ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിൽ അനിശ്ചിതകാല സമരവുമായി നാട്ടുകാർ; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ എംഎൽഎ
താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി പ്രദേശവാസികൾ; പഞ്ചായത്ത് സെക്രട്ടറി കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് തുറന്നടിച്ച് എംഎൽഎThamarassery | Fresh cut | Protest | UDF | Kerala Government