ശബരിമല നെയ്യ് കൊള്ള; ബോർഡിന് നഷ്ടം 2.27കോടി, മിൽമയ്ക്ക് കരാർ നൽകിയത് 3 കമ്പനികളെ ഒഴിവാക്കി

Share this Video

ശബരിമലയിലേക്ക് മിൽമ നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോർഡിന് നഷ്ടം 2.27 കോടിയുടെ നഷ്ടം; മിൽമയ്ക്ക് കരാർ നൽകിയത് കുറഞ്ഞ തുകയ്ക്ക് നെയ്യ് തരാമെന്ന് അറിയിച്ച മൂന്ന് കമ്പനികളെ ഒഴിവാക്കിSabarimala Ghee controversy | milma

Related Video