ബിജെപിയുടെ വോട്ട് ഷെയർ വർധിക്കുന്നില്ല, തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സമവാക്യം വ്യത്യസ്തമാണെന്ന് യു പ്രതിഭ, ജനപ്രതിനിധിയാകുക എന്നത് ഏത് പൊതുപ്രവർത്തകന്റെയും ആഗ്രഹമാണ് അത് കഴിഞ്ഞ മൂന്ന് തവണയും പറ്റിയില്ല, മുന്നണിക്ക് അനുകൂലമായ മുന്നേറ്റമാണ് ജനങ്ങൾ നൽകുന്ന പിന്തുണയെന്ന് എം ലിജു