
ഒന്നല്ല രണ്ട് മണ്ഡലങ്ങൾ; പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് സ്ഥാനാർഥി
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങൾ വിജയ് ജനവിധി തേടും; നടക്കാനിരിക്കുന്നത് 'വിസിൽ വിപ്ലവ' തെരഞ്ഞെടുപ്പ് എന്ന് വിജയ്, ടിവികെയും ഡിഎംകെയും തമ്മിൽ നേർക്കുനേര്‍ മത്സരമെന്നും വിജയ്