
'ചൂട് പ്രശ്നമല്ല, മോദിയെ കണ്ടാൽ മതി'; വലിയ സുരക്ഷയിൽ പാലക്കാട്, റോഡുകൾ നിശ്ചലം
'ചൂട് പ്രശ്നമല്ല, മോദിയെ കണ്ടാൽ മതി'; വലിയ സുരക്ഷയിൽ പാലക്കാട്, മോദിയെ വരവേൽക്കാൻ മിഷൻ സ്കൂൾ ജംഗഷനിൽ അണിനിരന്ന് പ്രവര്‍ത്തകര്‍, കോട്ടമൈതാനത്തെ പരിപാടിയിൽ അരലക്ഷം പേരെങ്കിലും പങ്കെടുത്തേക്കും