നേതാക്കളെ അവഹേളിച്ച് സൈബർ ഇടങ്ങളിൽ ആഘോഷിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല; തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ ആർക്കെതിരെയും കേസെടുക്കരുതെന്ന് കെ.സി വേണുഗോപാൽ