
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 28.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതുവരെ 28.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി, ഏറ്റവും ഉയർന്ന പോളിംഗ് കണ്ണൂരിൽ Kerala Local Body Bypoll | Kerala election 2026 | Asianet news