
പത്തനംതിട്ടയിൽ വീട് ജപ്തി ചെയ്ത് ബാങ്ക്; മരുന്നുകൾ പോലും എടുക്കാൻ കഴിയാതെ വീട്ടുവരാന്തയിൽ കുടുംബം
പത്തനംതിട്ട തട്ടയിൽ ബാങ്ക് വീട് ജപ്തി ചെയ്തതിന് തുടർന്ന് 4 ദിവസമായി കുടുംബം വീട്ടുവരാന്തയിൽ കഴിയുകയാണ്, മരുന്നുകൾ പോലും എടുക്കാൻ കഴിഞ്ഞില്ലെന്നും കുടുംബം Pathanamthitta | Bank Attachment | Asianet News