'ആർക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥ'; മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു, എറണാകുളം ബ്രഹ്മപുരത്ത് ജനജീവിതം ദുസഹമാക്കി കെന്റ് ഫ്ലാറ്റ് , പ്രതിക്ഷേധം കടുപ്പിച്ച് നാട്ടുകാർ