സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷം; വോട്ട് ചെയ്യാനെത്തിയ ടി.കെ.ഗോവിന്ദനും ഭാര്യക്കും കൂവൽ, UDF ബൂത്ത് ഏജന്റുമാർക്ക് മർദ്ദനം, പിന്നിൽ സിപിഎമ്മെന്ന് ആരോപണം