'10 വർഷം ഭരിച്ച സർക്കാരിനെതിരെയുള്ള ജനവികാരമാണ് പോളിംഗ് ശതമാനം ഉയരാൻ പ്രധാന കാരണം'

Share this Video

10 വർഷം ഭരിച്ച സർക്കാരിനെതിരെയുള്ള ജനവികാരമുണ്ട്, അതാണ് പോളിംഗ് ശതമാനം ഉയരാൻ പ്രധാന കാരണം, ബിജെപി വോട്ട് വർധിപ്പിച്ചാൽ അത് ബാധിക്കുന്നത് എൽഡിഎഫിനെയാകും; ഡോ.ജി.ഗോപകുമാർ

Related Video