പട്ടാമ്പിയിൽ മുഹമ്മദ്‌ മുഹ്സിനെ തടഞ്ഞ് UDF പ്രവർത്തകർ; ബൂത്തിൽ വച്ച് വോട്ട് ചോദിച്ചു എന്ന് ആരോപണം

Share this Video

പട്ടാമ്പിയിൽ LDF സ്ഥാനാർത്ഥി മുഹമ്മദ്‌ മുഹ്സിനെ തടഞ്ഞ് UDF പ്രവർത്തകർ; ബൂത്തിൽ വച്ച് വോട്ട് ചോദിച്ചു എന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്; സ്ഥലത്ത് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

Related Video