തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ നേതാക്കൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്, കിള്ളിപ്പാലം മുതല്‍ കരമന വരെ റോഡ് ഷോ, രാഹുൽ ഗാന്ധി നാളെ ഇടുക്കിയിൽ