
പത്തനാപുരം പിടിച്ചെടുക്കാൻ പോര്; പോസ്റ്ററിലെ വാചകത്തിൽ പോലും പോരാട്ട ചൂട്
പോരാട്ട ചൂടിൽ പത്തനാപുരം; ഹൃദയത്തിലുണ്ട് 25 കൊല്ലമായി താനെന്ന് കെ ബി ഗണേഷ് കുമാര്‍, അഞ്ചക്കത്തിൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്ന് ജ്യോതികുമാര്‍ ചാമക്കാല, മോദി ജിയുടെ NDA ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് അനിൽ പിള്ള