യാത്രക്കാർ ആവേശത്തിൽ; കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് യാത്രയ്ക്ക് ഇന്ന് തുടക്കം,മധുര-ഗുരുവായൂർ എക്സ്പ്രസിലാണ് വിസ്റ്റാഡോം കോച്ച് സൗകര്യം ഒരുക്കിയിരിക്കുന്നത്