
'വാദിയെ പ്രതിയാക്കുന്നു'; തൃശൂർ പൂരം അട്ടിമറി കേസിൽ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം
'ആടിനെ പട്ടിയാക്കുന്നു, തെറ്റായ റിപ്പോർട്ടാണ് വന്നിരിക്കുന്നത്, മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ദേവസ്വം മന്ത്രിയെയും കാണും'; തൃശൂർ പൂരം അട്ടിമറി കേസിൽ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി