ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച; കൊയിലാണ്ടിയിൽ ബിജെപി നേതാവ് ബാലകൃഷ്ണൻ കീഴടങ്ങി

Share this Video

ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും 8 കോടി രൂപ കവർന്ന സംഭവത്തിൽ കൊയിലാണ്ടിയിൽ ബിജെപി നേതാവ് കീഴടങ്ങി, പ്രാദേശിക നേതാവ് ബാലകൃഷ്ണനാണ് കീഴടങ്ങിയത് Qatar KMCC | Money Stolen | Asianet News

Related Video